ദിവസം 21: ജോസഫിൻ്റെ കാരാഗൃഹവാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - A podcast by Ascension

പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. ഉല്പത്തി 39-40: ജോബ് 31–32: സുഭാഷിതങ്ങൾ 3:33-35 — BIY INDIA ON — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # Joseph #Potiphar #The prisoner's dream #Elihu's speech #എലിഹുവിൻ്റെ പ്രഭാഷണം

Visit the podcast's native language site