ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - A podcast by Ascension
![](https://is1-ssl.mzstatic.com/image/thumb/Podcasts211/v4/64/3c/1d/643c1d94-ac37-4aa8-f2ce-0a0d6f6e640c/mza_7321562448636279925.jpg/300x300bb-75.jpg)
Categories:
തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. — BIY INDIA ON — 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf